ജീവനക്കാർ

പ്രധാന ഉദ്യോഗസ്ഥർ

  • സെക്രട്ടറി: ബോബി എസ്.
  • അസിസ്റ്റന്റ് സെക്രട്ടറി: ഉണ്ണിക്കുട്ടൻ വൈ.
  • അക്കൗണ്ടന്റ്: നസീറത്ത് ബീവി
    • ചുമതലകൾ: അക്കൗണ്ട്സ്, ഫിനാൻസ് മാനേജ്മെന്റ്, ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, ഹെഡ് ക്ലർക്കിന്റെ സൂപ്പർവിഷൻ.
  • ഹെഡ് ക്ലർക്ക്: ഒഴിവ് (പോസ്റ്റ് വേക്കന്റ് ആണ്)

സീനിയർ ക്ലർക്കുമാർ

  1. സജിത: കെട്ടിട നിർമ്മാണ പെർമിറ്റ്, കംപ്ലീഷൻ സർട്ടിഫിക്കറ്റ്, കെട്ടിട നമ്പർ, ഓണർഷിപ്പ് ചേഞ്ച്, പ്രൊഫഷണൽ ടാക്സ് എംപ്ലോയീസ്, വേക്കൻസി റെമിഷൻ, ഡിമോളിഷ്ഡ് ബിൽഡിംഗ്, സുഗമ പോർട്ടൽ.
  2. സൗമ്യ എസ്. നായർ: എസ്റ്റാബ്ലിഷ്മെന്റ്, ഓഡിറ്റ്, വിവരാവകാശം (RTI).
  3. അജിത കുമാരി: ജനകീയ ആസൂത്രണം, എംജിഎൻആർഇജിഎസ്, കുടുംബശ്രീ, മീറ്റിംഗ്, ലൈഫ് മിഷൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി.

ജൂനിയർ ക്ലർക്കുമാർ

  1. അരുൺ ജെ.എസ്.
  • വാർഡുകൾ: 8, 9, 10, 11, 12, 13
  • ചുമതലകൾ: സിവിൽ രജിസ്ട്രേഷൻ (ബർത്ത്, ഡെത്ത്, മാരേജ് മുതലായവ), കണ്ടിജൻസി ബിൽസ്, തൂഫാൻ ഓപ്പറേഷൻ.
  1. നവാസ് മോൻ
  • വാർഡുകൾ: 19, 20, 21, 22, 23, 24
  • ചുമതലകൾ: ലൈസൻസ്, റെന്റ്, ഓക്ഷൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി.
  1. രാഹുൽ കെ.പി.
  • വാർഡുകൾ: 1, 2, 3, 4, 5, 7
  • ചുമതലകൾ: സാമൂഹ്യ സുരക്ഷാ പെൻഷൻ, വിവാഹ ധനസഹായം, ഇലക്ഷൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി.
  1. പ്രവീൺ
  • വാർഡുകൾ: 6, 14, 15, 16, 17, 18
  • ചുമതലകൾ: പരാതികൾ, അതിദാരിദ്ര്യം, ട്രീ കമ്മിറ്റി, ദുരന്തനിവാരണം, തെരുവ് നായ പരാതി, ഇ-ഡിസ്ട്രിക്റ്റ്, സി.എം. പോർട്ടൽ.

മറ്റ് ജീവനക്കാർ

  • ഓഫീസ് അറ്റൻഡർമാർ: മുഹമ്മദ് അൽത്താഫ്, സൗദ.
  • ഹെൽത്ത് ഇൻസ്പെക്ടർ: ഗിതേഷ് വലിയത്ത്.
  • ടെക്നിക്കൽ അസിസ്റ്റന്റ്: സൽമാനുൽ ഫാരിസ് ടി.പി. (പഞ്ചായത്തിലെ ജീവനക്കാർക്ക് ടെക്നിക്കൽ ആയ കാര്യങ്ങൾ ചെയ്യുക).