വിവരാവകാശ നിയമം

 

 

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ബോബി എസ് 

സെക്രട്ടറി , കുറുവ ഗ്രാമപഞ്ചായത്ത്

വറ്റല്ലൂർ പോസ്റ്റ് , മലപ്പുറം - 676507

ഫോണ്‍ : 8086035767

 

 

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

നസീറത്ത് ബീവി 

ഹെഡ് ക്ലർക്ക് , കുറുവ  ഗ്രാമപഞ്ചായത്ത്

വറ്റല്ലൂർ പോസ്റ്റ് , മലപ്പുറം - 676507

ഫോണ്‍ : 9048903059

 

 

അപ്പലേറ്റ് അതോറിറ്റി

അസിസ്റ്റ‍ന്‍റ് ഡയറക്ടര്‍, 

ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം, 

തദ്ദേശ സ്വയംഭരണ വകുപ്പ്, 

സിവില്‍ സ്റ്റേഷന്‍, മലപ്പുറം - 676505

ഫോണ്‍ : 0483 2734994