സ്വച്ച്താ ഹി സേവാ

ബഹു.തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി. ഷാജി അവർകളിൽ നിന്ന്  മങ്കട ബ്ലോക്കിലെ മികച്ച പഞ്ചായത്തിനുള്ള സ്വച്ച്താ ഹി സേവാ അവാർഡ് ബഹു. കുറുവ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അബ്ദുൾ സലാം മാസ്റ്റർ, വൈസ് പ്രസിഡന്റ് സുലൈഖ എം, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ മാരായ അബ്ദുൾ അസീസ് കെ കെ, മുംതാസ് പി ടി, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ബോബി എസ്, അസി. സെക്രട്ടറി സുജ സി എം, മെമ്പർമാരായ കുഞ്ഞിമുഹമ്മദ് മുല്ലപ്പള്ളി,ഉമ്മുഹബീബ ഇ കെ, റഹ്മത്തുന്നിസ തൈരനിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജിതേഷ് വള്ളിയത്ത്‌, സ്റ്റാഫ്‌ മൻസൂർ എന്നിവർ  ഏറ്റുവാങ്ങി.

SWACHATHA HI SEVA